വീണ്ടും ആള്‍ക്കൂട്ടക്കൊല: കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസ്സമില്‍ യുവാവിനെ തല്ലിക്കൊന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വീണ്ടും ആള്‍ക്കൂട്ടക്കൊല: കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസ്സമില്‍ യുവാവിനെ തല്ലിക്കൊന്നു

ഗുവാഹത്തി: കന്നുകാലിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അസ്സമിൽ  യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ടിൻസൂക്കിയ ജില്ലയിലെ കൊ‍‍ർജോങ്ക ​ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊറാൻ എന്ന 34കാരനാണ് ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊ‍ദോയ് ​​ഗ്രാമത്തിൽ നിന്ന് കൊ‍‍ർജോങ്കയിലെ സുഹൃത്തിന്റെ വീട്ടിൽതാമസിക്കാൻ വേണ്ടി പോയതായിരുന്നു മൊറാൻ

 

upddating..