പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്‌

ദില്ലി(www.kasaragodtimes.com 10.04.2021): പൊതുനിരത്തില്‍ ഭാര്യയെ ഇരുപത്തിയഞ്ചുതവണ കുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. ദില്ലിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. 26കാരിയായ നിലു എന്ന യുവതിയെയാണ് ഭര്‍ത്താവ് ഹരീഷ് കുത്തിക്കൊലപ്പെടുത്തിയത്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ബുദ്ധവിഹാറില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം.