കാസര്‍കോട് ജില്ലാ പോലീസ് മേധാവി നിരീക്ഷണത്തില്‍ ;ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർഗോഡ്(www.kasaragodtimes.com 14.08.2020):കാസർഗോഡ് ജില്ല പൊലീസ് മേധാവി നിരീക്ഷണത്തിൽ . ജില്ലാ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം