ദുബായ് കെഎംസിസി യു.എ.ഇ ദേശീയ ദിനാഘോഷം: അഷ്‌റഫ്‌ എടനീറിനു ദുബായ് എയർപോർട്ടിൽ ഉജ്വല സ്വീകരണം നൽകി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ദുബായ് കെഎംസിസി യു.എ.ഇ ദേശീയ ദിനാഘോഷം: അഷ്‌റഫ്‌ എടനീറിനു ദുബായ് എയർപോർട്ടിൽ ഉജ്വല സ്വീകരണം നൽകി

 

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി  ദുബായിൽ എത്തിയ  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ എടനീറിനു ദുബൈ  അന്താരാഷ്ട്ര  വിമാനത്താവളത്തിൽ   ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം  നൽകി . സംസ്ഥാന ഭാരവാഹി ആയതിനു ശേഷം ഇതാദ്യമായി ദുബായിലെത്തുന്ന അഷ്‌റഫ്‌ എടനീറിനു ഉജ്ജ്വല  സ്വീകരണമാണ് നൽകിയത്   ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ്  എം സി ഹുസൈനാര് ഹാജി എടച്ചകൈ സംസ്ഥന ഭാരവാഹികളായ ഹംസ തോട്ടി ഹനീഫ് ചെർക്കള 
അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ  ജില്ലാ ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി ,ഹനീഫ് ടി ആർ ,അഫ്സൽ മെട്ടമ്മൽ ,റഷീദ് ഹാജി ,കെ പി അബ്ബാസ് കളനാട് ,ഫൈസൽ മൊഹ്സിന് ,,മണ്ഡലം ഭാരവാഹികളായ ഫൈസൽ  പട്ടേൽ ,റഹൂഫ് കെ ജി എൻ ,ഷബീർ കൈതക്കാട് ,ഇബ്രാഹിം ബേരികെ ബഷീർ പള്ളിക്കര ,ഷബീർ കീഴുർ ,സുബൈർ അബ്ദുല്ല ,.സഫ്‌വാൻ  അണങ്ങൂർ, ഷുഹൈൽ കോപ്പ ,  , ഹാരിസ് ബ്രതെഴ്സ്,  
ഹസ്കർ ചൂരി ,സർഫ്രാസ് പട്ടേൽ ,ഗഫൂർ  ഊദ്,ഹനീഫ്  കട്ടക്കാൽ ,തല്ഹത് തളങ്കര മുനീർ  ബന്ദാഡ്  , ജീലാനി തുടങ്ങിയവർ സംബന്ധിച്ചു