പാറകട്ട കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് യൂത്ത് ലീഗ് കസേര കൈമാറി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാറകട്ട കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് യൂത്ത് ലീഗ് കസേര കൈമാറി

വിദ്യാനഗർ : പാറകെട്ട കുടുംബക്ഷേമ  ഉപകേന്ദ്രം രോഗികൾക്കും കുടെ വരുന്നവർക്കും ഇരിക്കുന്നതിന് വേണ്ട കസേര മുസ്ലിം യുത്ത് ലീഗ് പാറകെട്ട ശാഖ കമ്മിറ്റി യുടെ നേത്വത്തിൽ കൈമാറി മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി 
എസ് ടി യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറകെട്ട , യുത്ത് ലീഗ് പഞ്ചയത്ത് പ്രസിഡന്റ് ഷിയാബ് പാറകെട്ട, 15ാം വാർഡ് മെബർ ജനനി ,9ാം വാർഡ് മെബർ ഉഷാ സുരേഷ്, ഉപകേന്ദ്രം ജെപിഎച്എൻ ഷാനാ , യൂത്ത് ലീഗ് പാറകെട്ട ശാഖാ പ്രസിഡന്റ് ജുനൈദ് അബ്ദുള്ള ,സെക്രട്ടറി ഇർഷാദ് .ബി.എം, ട്രഷറർ സമദ് .സി .എസ് ,ശാഖാ ഭാരവാഹികളായ ഹസ്സൻ കുന്നിൽ,മഷൂദ് അബ്ദുള്ളാ എന്നിവർ സംബന്ദിച്ചു.