വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട്(www.kasaragodtimes.com 23.05.2021): വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തളങ്കര കൊരക്കോട് ബഷീറിൻ്റെ മകൻ ഷക്കീലാണ് (27) മംഗളൂരു ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം അണങ്കൂർ വെച്ചായിരുന്നു അപകടമുണ്ടായത്. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോവുക്കയായിരുന്നു.