പനി ബാധിച്ച് ചികിത്സായിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പനി ബാധിച്ച് ചികിത്സായിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

സീതാംഗോളി(www.kasaragodtimes.com 17.05.2021): പനിബാധിച്ച് ചികിത്സയിലായിരുന്ന ബദിയടുക്ക നവജീവന ഹൈസ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയും പുത്തിഗെ മുഗുവിലെ അബ്ദുല്‍ സത്താര്‍-നഫീസത്ത് മിസ്രിയ ദമ്പതികളുടെ മകളുമായ ഫാത്തിമത്ത് അഫ്രിന (15) മരിച്ചു. മൂന്ന് ദിവസം പനിയും വയറ് വേദനയും അനുഭവപ്പെട്ടതോടെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെയാണ് മരിച്ചത്. സഹോദരങ്ങള്‍: ഖദീജത്ത് സഫ്വാന, മുഹമ്മദ് മിദ്‌ലാജ്, ആയിഷത്ത് ജസ്‌ന.