ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ മത്സരത്തിൽ വിദേശതാരങ്ങളുടെ എണ്ണം കുറച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ മത്സരത്തിൽ വിദേശതാരങ്ങളുടെ എണ്ണം കുറച്ചു

കൊച്ചി; ഐഎസ്‌എല്‍ ഫുട്ബോള്‍ പുതിയ സീസണില്‍ മാറ്റങ്ങള്‍ വരുന്നു. ഇനിമുതല്‍ കളിക്കളത്തില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളെ നിര്‍ബന്ധമായും ടീമുകള്‍ കളിപ്പിക്കണം. വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുക്കി. യഥാക്രമം ആറും അഞ്ചുമായിരുന്നു കഴിഞ്ഞ സീസണുകളില്‍. ടീമിന്റെ ആകെ അംഗസംഖ്യ 35 ആയിരിക്കും. ഇതില്‍ നാലുപേര്‍ ഡെവ്ലപ്മെന്റ് താരങ്ങളായിരിക്കണം. രണ്ടുപേരെ ഒരേസമയം കളത്തില്‍ ഇറക്കണം.