മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ഫണ്ടും സ്ഥാനാർത്ഥികൾക്ക് കെട്ടിവെക്കാനുള്ള തുകയും കൈമാറി
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് : കാസർകോട് മുനിസിപ്പൽ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ഫണ്ട് ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹക്കിം തളങ്കരയിൽ നിന്നും സംഭാവന സ്വീകരിച്ച് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉൽഘാടനം ചെയ്തു. കാസർകോട് മുനിസിപ്പാലിറ്റിയിൽ നിന്നും മൽസരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെക്കാനുള്ള തുക ദുബൈ കാസർകോട് മുനിസിപ്പൽ കെ.എം.സി.സി. ഒർഗനൈസിംഗ് സെക്രട്ടറി ഗഫൂർ ഊദ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയ്ക്ക് കൈമാറി.