ട്വൻറി - 20 ലോകകപ്പ് യു.എ.ഇയിലും, ഒമാനിലും നടത്തുമെന്ന് റിപ്പോർട്ടുകൾ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ട്വൻറി - 20 ലോകകപ്പ് യു.എ.ഇയിലും, ഒമാനിലും നടത്തുമെന്ന് റിപ്പോർട്ടുകൾ

 ദുബായ്; ട്വന്റി-20 ലോകകപ്പ് വേദി യു.എ.ഇലും, ഒമാനിലുമായി നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ​ഇ​ന്റ​ര്‍​ ​നാ​ഷ​ണ​ല്‍​ ​ക്രി​ക്ക​റ്റ് ​കൗ​ണ്‍​സി​ലി​നോ​ട് ​ബി.​സി.​സി.​ഐ​ ​ ഇക്കാര്യത്തില്‍ സ​മ്മ​തമറി​യി​ച്ച​താ​യി അനൗദ്യോഗിക സ്ഥിതീകരണങ്ങളുണ്ട്. കോവി​ഡ് ​വ്യാ​പ​നം​ ​കൂ​ടി​യ​തി​നാ​ല്‍​ ​ഇ​ന്ത്യ​യി​ല്‍​ ​ലോ​ക​ക​പ്പ് ​ന​ട​ത്താ​ന്‍​ ​ഐ.​സി.​സി​ക്ക് ​അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ലും​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍​ ​ബി.​സി.​സി.​ഐ​യ്ക്ക് ​ജൂ​ണ്‍​ 28​ ​വ​രെ​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

​​കോ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗം​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ധ്യ​ത​ ​നി​ല​നി​ല്‍​ക്കെ​ ​ഒ​ക്ടോ​ബ​ര്‍​-​ന​വം​ബ​ര്‍​ ​മാ​സ​ങ്ങ​ളി​ല്‍​ ​സ്ഥി​തി​ ​വ​ഷ​ളാ​യേ​ക്കു​മെ​ന്ന​ ​സാ​ഹ​ച​ര്യ​വും​ ​ഐ​.സി.സി​യെ​ ​അ​ല​ട്ടു​ന്നു​ണ്ട്.​ ​ഇ​തി​നാ​ല്‍​ത്ത​ന്നെ​യാ​ണ് ​ബി​സി.​സി.​ഐ​ ​ സമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.