ഉദുമയില്‍ കബഡി താരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കുത്തേറ്റു ; ഒരാളുടെ പരിക്ക് ഗുരുതരം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉദുമയില്‍ കബഡി താരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കുത്തേറ്റു ; ഒരാളുടെ പരിക്ക് ഗുരുതരം

കാസർകോട്(www.kasaragodtimes.com 27.06.2021)  :കാസർകോട്  ബേക്കൽ അരവത്തു സംഘർഷത്തിൽ 4 പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം.ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചത്ഗുരുതരമായി പരിക്കേറ്റ  പ്രതീഷിനെ  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ  മലേഷ്, മണികുട്ടൻ എന്നിവർ കാസർകോട് ആശുപത്രിയിൽ .
സംഘർഷമുണ്ടായത് സി.പി.ഐ.എം പ്രവർത്തകർ തമ്മിൽ