മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ - കെ.എസ്.യു സംഘ‍ർഷം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ - കെ.എസ്.യു സംഘ‍ർഷം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ - കെ.എസ്.യു സംഘർഷം. കോളേജിൽ വച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരായ കൃഷ്ണ ലാൽ, ഹരികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു.