വടകരയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വടകരയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു

വടകര (www.kasaragodtimes.com 17.04.2021):  വടകരയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. വടകര മാങ്കോൽപാറയിൽ വെച്ചു കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. വിദ്യാനഗർ സ്വദേശി പ്രദീപ് കുമാർ എ (35) ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.