പോപ്പി കുട ഉടമ ടി വി സ്‌കറിയ അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പോപ്പി കുട ഉടമ ടി വി സ്‌കറിയ അന്തരിച്ചു

കൊച്ചി : (www.kasaragodtimes.com 19.04.2021) പ്രമുഖ വ്യവസായി ടി വി സ്കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു.പോപ്പി അംബ്രല്ല മാര്‍ട്ടിന്റെ ഉടമയാണ് ടി വി സ്കറിയ.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സം​സ്കാ​രം ബു​ധ​നാ​ഴ്ച 11ന് ​പ​ഴ​വ​ങ്ങാ​ടി മാ​ര്‍ സ്ലീ​വാ പ​ള്ളി​യില്‍ നടക്കും.

കുട വ്യാപാരത്തില്‍ അതുല്യമായ വിജയഗാഥ രചിച്ച സംരഭകനാണ് വിട വാങ്ങിയത്. മാര്‍ക്കറ്റില്‍ ഏറ്റവും അധികം വിറ്റ്വരവുള്ള കുട നിര്‍മ്മാണ കമ്ബനി ആണ് പോപി അമ്ബ്രല്ല.