കടൽക്കൊല കേസ്: നഷ്ടപരിഹാരമായി ഇറ്റിലി 10 കോടി കെട്ടിവയ്ക്കണമെന്ന് സുപ്രിം കോടതി; ശേഷം കേസ് അവസാനിപ്പിക്കുന്നത് പരിഗണിക്കാം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കടൽക്കൊല കേസ്: നഷ്ടപരിഹാരമായി ഇറ്റിലി 10 കോടി കെട്ടിവയ്ക്കണമെന്ന് സുപ്രിം കോടതി; ശേഷം കേസ് അവസാനിപ്പിക്കുന്നത് പരിഗണിക്കാം

ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക്കൊ​ല​ക്കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്ന് സു​പ്രീം​കോ​ട​തി. ഈ ​തു​ക കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്ന അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​ണം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഈ ​തു​ക കോ​ട​തി മു​ൻ​പാ​കെ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യ ക്ര​മി​ന​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന അ​ക്കൗ​ണ്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​മെ​ന്ന് ഇ​റ്റ​ലി അ​റി​യി​ച്ചു. ഇ​റ്റാ​ലി​യ​ൻ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ജ​ല​സ്റ്റി​ൻ, അ​ജേ​ഷ് പി​ങ്കി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. സെ​ൻറ്. ആ​ൻറ​ണീ​സ് ബോ​ട്ട് ഉ​ട​മ ഫ്രെ​ഡി​ക്ക് ര​ണ്ട് കോ​ടി രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കും.