ഉപ്പള വാഹനാപകടത്തില്‍ മരിച്ചത് പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉപ്പള വാഹനാപകടത്തില്‍ മരിച്ചത് പൊവ്വല്‍  മാസ്തിക്കുണ്ട് സ്വദേശി

ഉപ്പള(www.kasaragodtimes.com 26.11.2020) :ഉപ്പള വാഹനാപകടത്തില്‍ മരിച്ചത് പൊവ്വല്‍  മാസ്തിക്കുണ്ട് സ്വദേശി.
 പൊവ്വല്‍  മാസ്തിക്കുണ്ട് സ്വദേശി മഷൂദ് എന്ന മച്ചുവാണ് മരണപ്പെട്ടത്‌. സുഹൃത്തിനെ ഗുരുതര നിലയിൽ മംഗലാപുരത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.ദേശീയപാതയിൽ ഹനഫി ബസാറിനു സമീപം വ്യാഴാഴ്ച വൈകിട്ട് 6:45 മണിയോടെയാണ് അപകടം.