നഫീസ ഹജ്ജുമ്മ മേനത്ത് മരണപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നഫീസ ഹജ്ജുമ്മ മേനത്ത് മരണപ്പെട്ടു

ആലംപാടി : (www.kasaragodtimes.com 21.04.2021) ആലംപാടിയിലെ പരേതനായ മേനത്ത് ആമുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (87) മരണപ്പെട്ടു. മക്കൾ: ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ പരേതനായ മേനത്ത് അബ്ദുൽ ഖാദർ ,മുഹമ്മദ് മേനത്ത്(സൗദി ആലംപാടി ജമാഅത്ത് മുൻ പ്രസിഡന്റ് ) ,മാഹിൻ മേനത്ത് , ബീഫാത്തിമ . മരുമക്കൾ: നഫീസ(ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ), സുമയ്യ, ഖമറുന്നിസ, പരേതനായ മുഹമ്മദ് ഉദുമ . മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും . നഫീസ ഹജ്ജുമ്മയുടെ നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു .7994732265