മുസ്ലീം ലീ​ഗിന് മൂന്നു സീറ്റുകൾ കൂടി; ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുസ്ലീം ലീ​ഗിന് മൂന്നു സീറ്റുകൾ കൂടി; ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും

കോഴിക്കോട്: മുസ്ലീം ലീഗ്-കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും.  ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺ​ഗ്രസ്-ലീ​ഗ് ചർച്ചയിൽ ധാരണയായി.