കീഴൂര്‍ അഴിമുഖത്ത് തോണി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയ ബബീഷിനെ മുസ്‌ലിം ലീഗ് ആദരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കീഴൂര്‍ അഴിമുഖത്ത് തോണി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയ ബബീഷിനെ മുസ്‌ലിം ലീഗ് ആദരിച്ചു

കാസർകോട്: കീഴൂർ അഴിമുഖത്ത്  തോണിയപകടത്തിൽപ്പെട്ട് മരണത്തോട് മല്ലിട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിനെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആദരിച്ചു. 
 കാസർകോട് മുനിസിപ്പൽ കോൺഫറൻ ഹാളിൽ  നടന്ന പരിപാടിയിൽ
മുസ്ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ. ബവീഷിന് ക്യാഷ് അവാർഡും ഉപഹാരവും കൈമാറി.
ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ,അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
സി.ടി .അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.,എ.കെ.എം. അഷറഫ് എം.എൽ.എ., പി.എ.റഷീദ്, എം.സി.ഖമറുദ്ധീൻ, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ , വി.കെ.ബാവ , പി.എം.മുനീർ ഹാജി, മൂസ ബി. ചെർക്കള, കെ.ഇ. എ ബക്കർ , കല്ലട്ര അബ്ദുൽ ഖാദർ ,അബ്ദുല്ല ഹുസൈൻ ഹാജി സംബന്ധിച്ചു.