മംഗളുരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളുരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

മംഗളൂരു(www.kasaragodtimes.com 10.06.2021): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ജോക്കാട്ടെ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ (20) ആണ് അറസ്റ്റിലായത്.
ബാല്‍ക്കണി വാതിലിലൂടെ വീട്ടിലേക്ക് കടന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി ലഭിച്ചത്. ബുധനാഴ്ച  പെൺകുട്ടിയെ വയറുവേദനയെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയുമായിരുന്നു 
ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തു.