മൻസൂറിന്റെ കൊലപാതകം: കാസർകോട് യൂത്ത് ലീഗ് പ്രകടനം നടത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മൻസൂറിന്റെ കൊലപാതകം: കാസർകോട് യൂത്ത് ലീഗ് പ്രകടനം നടത്തി

കാസർകോട്: കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ സി.പി.എം കാപാലികർ മൃഗീയമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ സഹീർ ആസിഫ് ഹാരിസ് ബെദിര അജ്മൽ തളങ്കര അഷ്ഫാഖ് തുരുത്തി നൗഫൽ തായൽ റഹ്മാൻ തൊട്ടാൻ ജലീൽ തുരുത്തി ഫിറോസ് അഡ്ക്കത്ത് ബയൽ മുസമ്മിൽ എസ്.കെ റഷീദ് ഗസ്സാലി നഗർ അനസ് കണ്ടത്തിൽ ഖലീൽ ഷെയ്ഖ് ബഷീർ കടവത്ത് സിദ്ധീഖ് ചക്കര ഇഖ്ബാൽ ബാങ്കോട് അൻവർ തയലങ്ങാടി, ജാബി നെല്ലിക്കുന്നു, അഷ്‌റഫ്‌ പച്ചക്കാട്, കമറു നെല്ലിക്കുന്നു, മുജീബ് തയലങ്ങാടി, ഹാമി ബീഗം, ഷബീർ ഐലന്റ്, ഹസ്സൻകുട്ടി പതിക്കുന്നിൽ, ഷബീർ ടി എ, ഫഹദ് ബാങ്കോട്, നിസാർ സാഹിബ്‌, അഷ്‌റഫ്‌ മൂസ, റൗഫ്, സാബിർ കൊല്ലമ്പാടി,  ഫഹ്‌നസ് തുരുത്തി, അൻസാർ തുരുത്തി ഇർഷാദ് ഫോർട്ട് റോഡ് തുടങ്ങിയവർ പങ്കെടുത്തു