മമ്മൂട്ടി പകർന്നാടിയ 'നൻപകൽ നേരത്ത് മയക്കം'; പി പത്മരാജൻ പുരസ്കാരം ലിജോ ജോസിന്

മമ്മൂട്ടി പകർന്നാടിയ 'നൻപകൽ നേരത്ത് മയക്കം'; പി പത്മരാജൻ പുരസ്കാരം ലിജോ ജോസിന്

കൊച്ചി: പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് ലിജോയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 

May be an image of 6 people and text