കാസര്‍കോട് ജില്ലയില്‍ 74.79 ശതമാനം പോളിങ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് ജില്ലയില്‍ 74.79 ശതമാനം പോളിങ്

കാസർകോട് (www.kasaragodtimes.com 06.04.2021): കാസര്‍കോട് ജില്ലയില്‍ 74.79  ശതമാനം പോളിങ്.  മഞ്ചേശ്വരം മണ്ഡലത്തിൽ  76.76% പേരും കാസർകോട് മണ്ഡലത്തിൽ 70.74% പേരും ഉദുമ മണ്ഡലത്തിൽ 75.43% പേരും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 74.19% പേരും തൃക്കരിപ്പൂർ മണ്ഡലത്തിൽ 76.65%  പേരുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്