കാസർകോട് മൂന്ന് പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെ; 10 പഞ്ചായത്തുകളിൽ 40 ശതമാനത്തിനു മുകളിൽ

kasaragod, kasaragodnews, kasaragodtimes, news, online portal, media, online newspaper, latest news

കാസർകോട് മൂന്ന് പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെ; 10 പഞ്ചായത്തുകളിൽ 40 ശതമാനത്തിനു മുകളിൽ

കാസർകോട് (www.kasaragodtimes.com 15.05.2020): കാസർകോട് മൂന്ന് പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയുള്ളത്. 10 പഞ്ചായത്തുകളിൽ 40 ശതമാനത്തിനു മുകളിലും. കുമ്പളയിൽ 45 പേരെ പരിശോധിച്ചതിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. 66.7% ആൺ പോസിറ്റിവിറ്റി നിരക്ക്.
പള്ളിക്കരയിൽ പോസിറ്റിവിറ്റി നിരക്ക് 63.5 % ആൺ. 74 പേരെ പരിശോധിച്ചപ്പോൾ 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊഗ്രാൽപുത്തൂരിൽ (58.6%) ബെള്ളൂർ (45.5%) ചെമ്മനാട് (42%) ചെങ്കള (45.1%) എൻമകജെ (40.9%) മഞ്ചേശ്വരം (42.2%) മീഞ്ച (45.5%) മുളിയാർ (43.7%) പടന്ന (42.9%) പനത്തടി (42.1) വലിയപറമ്പ (43.5%)