കാസര്‍കോട് ചൊവ്വാഴ്ച 108 പേര്‍ക്ക് രോഗമുക്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് ചൊവ്വാഴ്ച 108 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 128പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 108 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1800 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9068 പേര്‍

വീടുകളില്‍ 8599 പേരും സ്ഥാപനങ്ങളില്‍ 469 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9068 പേരാണ്. പുതിയതായി 766 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1451 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 782 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 413 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 147 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 112പേരെ ഡിസ്ചാര്‍ജ് ചെയ്തു. 33408പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31 293 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ഇതിൽ 112 പേർക്ക് സസർക്കത്തിലുടെയാണ് രോഗം. ഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നു വന്ന രണ്ടു പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് വന്ന ഒരാൾക്കും യുഎഇയിൽ നിന്ന് വന്ന നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ -8

ബദിയടുക്ക - 1

ബളാൽ-12

ബെള്ളൂർ - 1

ചെമ്മനാട് - 1

ചെങ്കള - 3

ചെറുവത്തൂർ - 6

എൺമകജെ - 1

ഈസ്റ്റ് എളേരി - 1

കള്ളാർ - 3

കാഞ്ഞങ്ങാട് - 20

കാറഡുക്ക - 1

കാസറഗോഡ് - 5

കയ്യൂർ-ചീമേനി - 1

കിനാനൂർ-കരിന്തളം - 5

കോടോംബേളൂർ - 7

കുമ്പള - 2

മധൂർ - 3

മടിക്കൈ - 3

മംഗൽപാടി- 3

ഉദുമ - 1

വലിയ പറമ്പ് - 4

വെസ്റ്റ്എളേരി - 2

'മീഞ്ച - 1

മൊഗ്രാൽപുത്തൂർ 2

മുളിയാർ - 4

നീലേശ്വരം 1

പിലിക്കോട് 5

- പടന്ന - 4

.പുല്ലൂർ പെരിയ - 1

ത്യക്കരിപ്പൂർ - 1

ഇതര ജില്ല

വണ്ടഴി - 1

ആകെ - 128

കോവിഡ് മുക്തരായവർ -

തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ - 3

ബളാൽ - 1

ബെള്ളൂർ - 1

ചെമ്മനാട് - 1

ചെങ്കള - 4

ചെറുവത്തൂർ - 13

ചിറയിൻകീഴ് - 1

ഈസ്റ്റ് എളേരി - 1

കാഞ്ഞങ്ങാട് - 4

കാസർകോട് - 3

കയ്യൂർ ചീമേനി -5

കിനാനൂർ കരിന്തളം - 1

കുമ്പള - 1

കുറ്റിക്കോൽ - 1

മധൂർ - 6

മടിക്കൈ - 6

മംഗൽപാടി- 2

മഞ്ചേശ്വരം - 1

മീഞ്ച - 2

മൊഗ്രാൽപുത്തുർ - 2

മുളിയാർ - 2

നീലേശ്വരം - 10

പടന്ന - 10

പള്ളിക്കര - 1

പനത്തടി - 3

പിലിക്കോട് - 5

പുത്തിഗെ - 4

തൃക്കരിപ്പൂർ - 11

ഉദുമ - 1

വലിയപറമ്പ - 2

ആകെ 108