കോവിഡ് വ്യാപനം : കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം മെയ് 14 വരെ പ്രവര്‍ത്തിക്കില്ല

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് വ്യാപനം : കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം മെയ് 14 വരെ പ്രവര്‍ത്തിക്കില്ല

കാസർകോട് (www.kasaragodtimes.com 03.05.2021): കോവിഡ് വ്യാപനം : കാസർകോട്ടെ പാസ്പോർട്ട് സേവ കേന്ദ്രം മെയ്‌ 14 വരെ പ്രവർത്തിക്കില്ലെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ, കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ പുതുക്കൽ തുടങ്ങി ഈ കേന്ദ്രത്തിൽ ലഭിക്കുന്ന മുഴുവൻ സേവനങ്ങളും ഈ കാലയളവിൽ ലഭിക്കുകയില്ല.  കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ ഞായറാഴ്ച വരെയാണ് കേരളത്തിൽ  ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.