കാസർകോട് എൻഎ തന്നെ; 13014 വോട്ടിന് തകർപ്പൻ വിജയം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് എൻഎ തന്നെ; 13014 വോട്ടിന് തകർപ്പൻ വിജയം

കാസർകോട് : കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് വിജയിച്ചു. പതിമൂന്നായിരത്തിൽ പരം വോട്ടുകൾക്കാണ് എൻ എ നെല്ലിക്കുന്ന് വിജയിച്ചത്.