കാസർക്കോട് മർച്ചന്റ്സ് അസോസിയേഷൻ : ഒരു കോടി പലിശ രഹിത വായ്പ ഉൽഘാടനം വെള്ളിയാഴ്ച്ച

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർക്കോട് മർച്ചന്റ്സ് അസോസിയേഷൻ : ഒരു കോടി പലിശ രഹിത വായ്പ ഉൽഘാടനം വെള്ളിയാഴ്ച്ച

 

കാസർകോട് : ലോക് ഡൗൺ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംഘടന അംഗങ്ങളായ വ്യാപാരികൾക്ക് മർച്ചൻറ്സ്  കോപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ട് മർച്ചന്റസ് അസോസിയേഷൻ നൽകുന്ന വായ്പ ആഗസ്റ്റ് 6 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചേരുന്ന മർച്ചൻറ് സ് അസോസിയേഷൻപ്രവർത്തക സമതി യോഗത്തിൽ വെച്ച് മച്ചൻറ് സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് എ അബ്ദുൾ റഹിമാൻ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ മൊയ്തീൻ കുഞ്ഞിക്ക് ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറി ഉദ്ഘാടനം നിർവ്വഹിക്കും