കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മധൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് 100 പിപി കിറ്റും 10 പള്‍സ് ഓക്‌സിമീറ്ററും നല്‍കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മധൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് 100 പിപി കിറ്റും 10 പള്‍സ് ഓക്‌സിമീറ്ററും നല്‍കി

കാസര്‍കോട്(www.kasaragodtimes.com 10.06.2021) :കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മധൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് 100 പിപി കിറ്റും 10 പള്‍സ് ഓക്‌സിമീറ്ററും നല്‍കി. കാസർകോട്ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി. മധുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണനു നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അഷ്‌റഫ് അലി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി സകീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ .. സുകുമാർ കുദ്രെപ്പടി, ജമീല അഹമ്മദ്, ബദറുൽ മുനീർ, ഹനീഫ രാജാ എന്നിവർ സംബന്ധിച്ചു