കാസര്‍കോട് ശനിയാഴ്ച 156 പേര്‍ക്ക് രോഗമുക്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് ശനിയാഴ്ച 156 പേര്‍ക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 286 പേർക്ക് കോവിഡ്, 156 പേർക്ക് രോഗമുക്തി


ജില്ലയിൽ 286 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 156 പേർക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവിൽ 2194 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9545 പേർ

വീടുകളിൽ 9083 പേരും സ്ഥാപനങ്ങളിൽ 462 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9545 പേരാണ്. പുതിയതായി 850 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2247 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 719 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 611 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 246 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 157 പേരെ ഡിസ്ചാർജ് ചെയ്തു. 34113 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31597 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

കോവിഡ് പോസിറ്റീവ് കേസുകൾ:
അജാനൂർ: 12
ബളാൽ: 1
ബേഡഡുക്ക: 1
ചെമ്മനാട്: 9
ചെങ്കള: 13
ചെറുവത്തൂർ: 28
ഈസ്റ്റ് എളേരി: 5
കള്ളാർ: 2
കാഞ്ഞങ്ങാട്: 33
കാറഡുക്ക: 1
കാസർകോട്: 6
കയ്യൂർ-ചീമേനി: 19
കിനാനൂർ-കരിന്തളം: 3
കോടോം-ബേളൂർ: 3
കുമ്പള: 1
കുറ്റിക്കോൽ: 2
മധൂർ: 1
മടിക്കൈ: 10
മംഗൽപാടി: 9
മഞ്ചേശ്വരം: 1
മൊഗ്രാൽപുത്തൂർ: 3
മുളിയാർ: 1
നീലേശ്വരം: 33
പടന്ന: 8
പള്ളിക്കര: 9
പനത്തടി: 6


മറ്റ് ജില്ലകൾ: കണ്ണൂർ കോർപറേഷൻ: 1

കോവിഡ് ഭേദമായവരുടെ എണ്ണം:
അജാനൂർ: 4
ബളാൽ: 2
ബേഡഡുക്ക: 3
ചെമ്മനാട്: 4
ചെങ്കള: 4
ചെുറുവത്തൂർ: 9
ദേലമ്പാടി: 1
കള്ളാർ: 4
കാഞ്ഞങ്ങാട്: 18
കാറഡുക്ക: 1
കാസർകോട്: 7
കയ്യൂർ-ചീമേനി: 4
കിനാനൂർ-കരിന്തളം: 1
കുമ്പള: ങ
കുറ്റിക്കോൽ: 2
മധൂർ: 1
മടിക്കൈ: 3
മംഗൽപാടി: 5
മഞ്ചേശ്വരം: 3
പടന്ന: 22
പള്ളിക്ക: 3
പനത്തടി: 1
പിലിക്കോട്: 7
പുല്ലൂർ-പെരിയ: 5
പുത്തിഗെ: 1
തൃക്കരിപ്പൂർ: 27
ഉദുമ 5
വലിയ പറമ്പ: 8