കാഞ്ഞങ്ങാട് കല്ലൂരാവിയിൽ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് (www.kasaragodtimes.com 23.12.2020): കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു  സംഭവം. ഔഫ് അബ്ദുൾറഹ്മാൻ  എന്നയാളാണ് കൊല്ലപ്പെട്ടത്.കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം മൻസൂർ ആസ്പത്രയിലാണ് ഉള്ളത്.  ഇർഷാദ് എന്നായാൾക്ക് ഗുരുതര പരിക്കേറ്റ് മംഗലാപുരം ആസ്പത്രയിലേക്ക് മാറ്റി.