ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്രയേല്‍: പ്രതികാരം ചെയ്യുമെന്ന് ഇറാന്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്രയേല്‍: പ്രതികാരം ചെയ്യുമെന്ന് ഇറാന്‍

തെ​ഹ്​​റാ​ന്‍(www.kasaragodtimes.com 28.11.2020): ഇ​റാ​​െന്‍റ മുതിര്‍ന്ന ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​ന്‍ മു​ഹ്​​സ​ന്‍ ഫ​ക്രി​സാ​ദേ​ഹ്​ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​െന്‍റ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്ത ചാ​ന​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ​

ത​ല​സ്ഥാ​ന​മാ​യ തെ​ഹ​റാ​ന്​ സ​മീ​പ​ത്തു​ള്ള ദാ​വ​ന്തി​ല്‍​വെ​ച്ച്‌​​ ഇ​ദ്ദേ​ഹ​ം സഞ്ചരിച്ച കാറിന്​ നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന്​ ഇ​റാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​നു​ പി​ന്നി​ല്‍ ഇസ്രായേല്‍ ആണെന്ന്​ സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​റാ​നി​യ​ന്‍ റ​വ​ല്യൂ​ഷ​ന​റി ഗാ​ര്‍​ഡ്​​സി​െന്‍റ മു​തി​ര്‍​ന്ന ശാ​സ്​​ത്ര​ജ്ഞ​നും ഇ​റാ​ന്‍ ആ​ണ​വാ​യു​ധ പ്രോ​ജ​ക്​​ടി​െന്‍റ ത​ല​വ​നു​മാ​ണ്​​ മു​ഹ്​​സി​ന്‍.