മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകന്‍ രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കുന്ന  നിലപാടില്‍ പ്രതിഷേധിച്ച്  സിപിഎം പ്രവര്‍ത്തകന്‍ രാജിവച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

മഞ്ചേശ്വരം(www.kasaragodtimes.com 03.04.2021)  :മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബി.ജെ.പിയെ സഹായിക്കുന്ന രീതിയിൽ മതനിരപേക്ഷത വോട്ടുകൾ ഭിന്നിപ്പിക്കുന്ന സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകൻ എം.പി.മുനീർ പെരിങ്കടി സി.പി.എമ്മിൽ നിന്നും രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ മുനീറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.