തദ്ദേശ തെരഞ്ഞെടുപ്പിലെ വിമത പ്രവര്‍ത്തനം മുസ്‌ലിം ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തദ്ദേശ തെരഞ്ഞെടുപ്പിലെ  വിമത പ്രവര്‍ത്തനം മുസ്‌ലിം ലീഗില്‍ നിന്ന്  സസ്‌പെന്റ് ചെയ്തു

കോഴിക്കോട്(www.kasaragodtimes.com 20.12.2020): തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത  തൃക്കരിപ്പൂർ മണ്ഡലം
 വലിയ പറമ്പ് പഞ്ചായത്തിലെ കെഎംസി ഇബ്രാഹിം, എംടി അബ്ദുൽ ജബ്ബാർ, ഷരീഫ് മാടാപ്പുറം, ഖാദർ മൗലവി, റാഷിദ്‌, എംടി ഷഫീക്, മുജീബ് പാണ്ഡ്യാല, അബ്ദുൽ റഹ് മാൻ,  നീലേശ്വരം മുനിസിപ്പാലിറ്റിയിലെ സൈനുദ്ധീൻ തൈക്കടപ്പുറം, കയ്യൂർ ചീമേനി പഞ്ചായത്തിലെ എൻഎം ശാഹുൽ ഹമീദ്, കാസർകോട് മണ്ഡലം ചെങ്കള പഞ്ചായത്തിലെ പിഡിഎ റഹ് മാൻ, പിഡി നൂറുദ്ധീൻ ആറാട്ടുകടവ്, ബിഎറസാക്ക് പൈക്ക, അബ്ദുൽ റഹ് മാൻ എന്ന റൈമു, 
എംകെ ബഷീർ,  കുമ്പഡാജെ പഞ്ചായ
ത്തിലെബിടി അബ്ദുല്ലക്കുഞ്ഞി, കാസർകോട് മുനിസിപ്പാലിറ്റിയിലെ എം ഉനൈസ് തളങ്കര എന്നിവരെ മുസ്‌ലിം
ലീഗിൽനിന്ന് സസ്‌പെന്റ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ
നിന്നും അറിയിച്ചു.