ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്; പ്രധാനപ്രതി കളനാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്; പ്രധാനപ്രതി കളനാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

ഉദുമ(www.kasaragodtimes.com 23.07.2021) :കാസർകോട് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ്, പ്രധാനപ്രതി കളനാട് സ്വദേശി മുഹമ്മദ്‌ സുഹൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വർണത്തിന് പകരം മുക്കുപണ്ടം പണയംവച്ച് രണ്ടേമുക്കാൽ കോടി തട്ടിയെന്നാണ് കേസ്.സുഹൈറിന്റെ വീട്ടിൽ നിന്ന് മുക്കുപണ്ടം നിർമിക്കുന്ന സാമഗ്രികൾ പിടിച്ചെടുത്തു.കേസിൽ സുഹൈറടക്കം ആകെ 13 പ്രതികൾ