മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഫോര്‍ട്ട്‌റോഡിലെ ഇബ്രാഹിം നിര്യാതനായി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഫോര്‍ട്ട്‌റോഡിലെ ഇബ്രാഹിം നിര്യാതനായി

കാസർകോട്(www.kasaragodtimes.com 18.04.2021):മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകൻ കാസർകോട് ഫോർട്ട്റോഡിലെ ഇബ്രാഹിം (62) നിര്യാതനായി.
അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.
മുസ്‌ലിം ലീഗിനെ ജീവന് തുല്യം സ്നേഹിച്ച ഇബ്രാഹിം ലീഗിന്റെ എല്ലാ പരിപാടികളിലും ആദ്യവസാനം വരെ സജീവമായി പങ്കെടുക്കുമായിരുന്നു.