മംഗളൂരുവിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ കാസർക്കോട്ടേക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

മംഗളൂരുവിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ കാസർക്കോട്ടേക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

മംഗളുരു(www.kasaragodtimes.com 12.05.2021): മംഗളൂരുവിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ കാസർക്കോട്ടേക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽനിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്നും കാസർകോട് ജില്ലാ കലക്ടർക്ക് അയച്ച കത്തിൽ നിർദേശം.