മുന്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുന്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്(www.kasaragodtimes.com 10.04.2021): മുൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ കൊടവ ലം പാട്യമ്മേരടുക്കത്തെ കു ഞ്ഞികൃഷ്ണൻ (50) ആണ് മ രിച്ചത്. ഇന്നലെ ഉച്ചയോടെ ക ടച്ചക്ക് പറിച്ചെടുക്കാൻ പോ കുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഏ റെ കഴിഞ്ഞിട്ടും തിരിച്ചെത്താ ത്തതിനെ തുടർന്ന് വീട്ടുകാർഅന്വേഷിച്ചു പോയപ്പോഴാണ് തോട്ടത്തിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. പരേ തനായ കുഞ്ഞിക്കണ്ണൻ നായ രുടെയും മീനാക്ഷി അമ്മയു ടെയും മകനാണ്. ഭാര്യ: മാല തി. മക്കൾ: അഭിലാഷ് (ഗൾ ഫ്), അഭിജിത്ത് (വിദ്യാർത്ഥി). സഹോദരങ്ങൾ: ഉഷ (മടി ക്കെ), പരേതനായ ചന്ദ്രശേ ഖരൻ.