കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കോവിഡ് പോസിറ്റീവ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കോവിഡ് പോസിറ്റീവ്‌

തെലങ്കാന(www.kasaragodtimes.com 17.04.2021): ജനതാദൾ (സെകുലർ) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും എത്രയം വേ​ഗം പരിശോധനക്ക്  വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.