മുൻ ഡിസിസി പ്രസിഡന്റ്‌ കെ.വെളുത്തമ്പുവിന്റെ അഞ്ചാം ചരമവാർഷികം; അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുൻ ഡിസിസി പ്രസിഡന്റ്‌ കെ.വെളുത്തമ്പുവിന്റെ അഞ്ചാം ചരമവാർഷികം; അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

 

കാസർകോട് : മുൻ ഡിസിസി പ്രസിഡന്റ്‌ കെ.വെളുത്തമ്പുവിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അനുസ്മരണ പുഷ്പാർച്ചനയും യോഗവും നടത്തി.
ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കെ.നീലകണ്ഠൻ, പി.കെ.ഫൈസൽ,പി.എ.അഷ്‌റഫലി, എം.സി.പ്രഭാകരൻ, കരുൺ താപ്പ,കെ.ഖാലിദ്, പദ്മരാജൻ ഐങ്ങോത്ത്, അർജുനൻ തായലങ്ങാടി,ജമീല അഹമ്മദ്,ഇസ്മായിൽ ചിത്താരി,കെ.വി.ജതീന്ദ്രൻ,ഉമേഷ്‌ അണങ്കൂർ,ശ്രീധരൻ ചൂരിത്തോട്,പി.കെ.വിജയൻ, കുഞ്ഞി വിദ്യാനഗർ, അൻവർ മാങ്ങാട് എന്നിവർ സംബന്ധിച്ചു.