കാസർകോട്ട് പെട്രോൾ പമ്പിനെതിരെ വ്യാജ സന്ദേശം; പോലീസിൽ പരാതി നൽകി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട്ട് പെട്രോൾ പമ്പിനെതിരെ വ്യാജ സന്ദേശം; പോലീസിൽ പരാതി നൽകി

കാസർകോട്: കറന്തക്കാട് ഫയർസ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനെതിരെയുള്ള വ്യാജ വാട്സ് ആപ് സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാശ്യപ്പെട്ട് മാനേജർ ജില്ലാ പോലീസ് ചീഫ് കാസർകോട് പോലീസ് സ്റ്റേഷൻ ഹൗസ് ഒഫീസർ,ജില്ലാ പോലീസ് സൈബർ സെൽ എന്നിവർക്കാണ് പരാതി നൽകി