ഇന്ധന വില വര്‍ധനവില്‍ പോസ്റ്റര്‍ സമരം നടത്തി ഡിവൈഎഫ്‌ഐ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇന്ധന വില വര്‍ധനവില്‍ പോസ്റ്റര്‍ സമരം നടത്തി ഡിവൈഎഫ്‌ഐ

കാസർകോട്(www.kasaragodtimes.com 09.06.2021) :രാജ്യം പട്ടിണിയിലേക്ക്. പെട്രോളിയം കമ്പനി കൊള്ള ലാഭത്തിലേക്ക്.ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ
 ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ നടന്ന പോസ്റ്റർ സമരം റിട്ട: എസ്.പിയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ബി വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എവി ശിവപ്രസാദ്, നാരായണൻ ഈലടുക്കം.എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠൻ സ്വാഗതം പറഞ്ഞു.