കാസർകോട് ജില്ലാ പഞ്ചായത്ത്: കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് ജില്ലാ പഞ്ചായത്ത്: കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.  എട്ട് സീറ്റുകളിൽ  കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

1.വോർക്കാടി : ശ്രീമതി.കമലാക്ഷി.കെ (29 വയസ്സ്)

പുത്തിഗെ :ശ്രീ.ഗോവിന്ദ നായ്ക് എൽക്കാന (38 വയസ്സ്)
3.ഉദുമ :ശ്രീമതി. ഗീത കൃഷ്ണൻ (56 വയസ്സ്)
കള്ളാർ :ശ്രീ.വിനോദ് കുമാർ പള്ളയിൽവീട് (44 വയസ്സ്)
ചിറ്റാരിക്കാൽ :ശ്രീ.ജോമോൻ ജോസ് (31 വയസ്സ്)
കരിന്തളം :ശ്രീമതി. ക്ലാരമ്മ സെബാസ്റ്റ്യൻ(44 വയസ്സ്)
ബേഡഡുക്ക :ശ്രീമതി. നിഷ അരവിന്ദൻ (32 വയസ്സ്)
പിലിക്കോട് :ശ്രീ. ഷാജി തൈക്കീൽ (46 വയസ്സ്)