കാസർകോട്ട് ആൾക്കൂട്ട മർദ്ദനത്തിൽ ചെമ്മനാട് സ്വദേശി കൊല്ലപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട്ട് ആൾക്കൂട്ട മർദ്ദനത്തിൽ ചെമ്മനാട് സ്വദേശി കൊല്ലപ്പെട്ടു

കാസർകോട്(www.kasaragodtimes.com 23.01.2021 Saturday) : കാസർകോട്ട് ആൾക്കൂട്ട മർദ്ദനത്തിൽ ചെമ്മനാട് സ്വദേശി കൊല്ലപ്പെട്ടു.ചെമ്മനാട് സ്വദേശി റഫീഖ് (49)യാണ് മരിച്ചത്.കിംസ് ഹോസ്പിറ്റലിന് മുൻവശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം 
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 
UPDATING....