ദേര സോക്കർ ലീഗ് സീസൺ 5 എഫ് സി ഫോൺ സോൺ ചാമ്പ്യന്മാർ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ദേര സോക്കർ ലീഗ് സീസൺ 5 എഫ് സി ഫോൺ സോൺ ചാമ്പ്യന്മാർ

കാസർകോട് : ദേര സോക്കർ ലീഗ് സീസൺ 5 എഫ് സി ഫോൺ സോൺ ജേതാക്കളായി. ഹിൽടോപ് അറീനയിൽ വെച്ച് നടന്ന ടൂർണമെന്റിലാണ് ജേതാക്കളായത്.