കണ്ണൂരിലെ വയോധികയുടേത് കൊലപാതകം, മരുമകള്‍ കസ്റ്റഡിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കണ്ണൂരിലെ വയോധികയുടേത് കൊലപാതകം, മരുമകള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍(www.kasaragodtimes.com 05.02.2021 Friday):കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍

മകന്‍്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു .ഇന്നലെയായിരുന്നു സംഭവം. ഉമ്മറപ്പടിയില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് മരുമകളെ കസ്റ്റഡിയിലെടുത്തത്