കോവിഡ് വ്യാപനം : കാസര്‍കോട് നഗരസഭ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് വ്യാപനം : കാസര്‍കോട് നഗരസഭ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

കാസർകോട് (www.kasaragodtimes.com 03.05.2021):കാസറഗോഡ് നഗരസഭയിൽ കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം ഏർപ്പെടുത്തി.പൊതു ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഓഫീസ് ആവശ്യത്തിന് വരുന്നവർ ഗെയ്റ്റിന് സമീപമുള്ള ഉദ്യോഗസ്ഥൻ വശം അപേക്ഷകൾ സമർപ്പിച്ച് രസീത് കൈപ്പറ്റേണ്ടതാണെന്ന്
മുനിസിപ്പാലിറ്റി ചെയർമാൻ അറിയിച്ചു