കാസര്‍കോട് ബുധനാഴ്ച 79 പേര്‍ക്ക് രോഗമുക്തി ; ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 1829 പേര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് ബുധനാഴ്ച 79 പേര്‍ക്ക് രോഗമുക്തി ; ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 1829 പേര്‍

കാസര്‍കോട് :(www.kasaragodtimes.com 07.04.2021)ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 79 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1829 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8918 പേര്‍

വീടുകളില്‍ 8445 പേരും സ്ഥാപനങ്ങളില്‍ 473 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8918 പേരാണ്. പുതിയതായി 528 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1554 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 678 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 126 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 80 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 33346 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31197 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.


ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 6
ബദിയഡുക്ക-1
ബളാല്‍-2
ചെങ്കള-3
ചെറുവത്തൂര്‍-10
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-9
കാറഡുക്ക-2
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-4
കുമ്പള-11
കുറ്റിക്കോല്‍-3
മധൂര്‍-4
മടിക്കൈ- 3
മംഗല്‍പാടി- 4
മഞ്ചേശ്വരം-3
മൊഗ്രാല്‍ പുത്തൂര്‍-1
നീലേശ്വരം-21
പടന്ന-1
പള്ളിക്കര-2
പനത്തടി-1
പിലിക്കോട്-2
പൂല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-3
ഉദുമ-1
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1


ഇതര ജില്ല
വെമ്പായം-1


ജില്ലയില്‍ കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍;

അജാനൂര്‍- 6
ബളാല്‍-2
ബേഡഡുക്ക-2
ചെമ്മനാട്-5
ചെങ്കള-3
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-6
കാസര്‍കോട്-1
കയൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-5
കോടോം ബേളൂര്‍-3
കുറ്റിക്കോല്‍-5
മധൂര്‍-2
മടിക്കൈ-2
മംഗല്‍പാടി-1
മുളിയാര്‍-1
നീലേശ്വരം-4
പടന്ന-3
പളളിക്കര-9
പനത്തടി-2
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-5
ഉദുമ-1
വെസ്റ്റ് എളേരി-3
മാഹി-1