കോവിഡ് നിയന്ത്രണ പ്രവര്‍ത്തനം ജാഫര്‍ മാലിക് ഐ.എ.എസ് കാസര്‍കോട് ചുമതലയേറ്റു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് നിയന്ത്രണ പ്രവര്‍ത്തനം ജാഫര്‍ മാലിക് ഐ.എ.എസ് കാസര്‍കോട് ചുമതലയേറ്റു

കാസർകോട്(www.kasaragodtimes.com 19.04.2021) : കോവിഡ് നിയന്ത്രണ പ്രവർത്തനതിന് ജില്ലാകലക്ടറെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നിയോഗിച്ച ജാഫർ മാലിക് ഐ എ എസ് കാസർകോട് ചുമതലയേറ്റു. ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും  ഒരുക്കാൻ ഉദ്ദേശിക്കുന്ന സിഎഫ്എൽടിസികളുടെ പ്രവർത്തനങ്ങഉടക്കമുള്ള ചുമതലകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഒരാഴ്ചക്കാലം മാത്രമാണ്  അദ്ദേഹം കാസർകോട് ഉണ്ടാവുക.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഇറക്കിയ പലഉത്തരവുകളും വിവാധമായ സാഹചര്യത്തിൽ ഒരു ഐ.എ.എസ് ഉദ്യേഗസ്ഥനെ കൂടി ജില്ലയിലേക്ക് ചുമതലപ്പെടുത്തിയത് ചർച്ചയായിട്ടുണ്ട്.