ഇന്ധനവില വർധനവിനെതിരെ നാളെ കോൺഗ്രസ് പ്രതിഷേധം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇന്ധനവില വർധനവിനെതിരെ നാളെ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ നാളെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. എഐസിസി ആഹ്വാന പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്ബുകള്‍ക്ക് മുന്നിലാകും പ്രതിഷേധം സംഘടിപ്പിക്കുക. കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും പ്രതിഷേധം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.